മത്തി വാഴയിലയില്‍ പൊതിഞ്ഞ് കനലില്‍ ചുട്ടത്

ആവശ്യമുള്ള ചേരുവകള്‍ കാന്താരി മുളക്-10, 12 എണ്ണം മത്തി-അരക്കിലോ കുടംപുളി-3 എണ്ണം വെളുത്തുള്ളി-5 അല്ലി ചെറിയ ഉള്ളി-മൂന്നെണ്ണം ഇഞ്ചി-ആവശ്യത്തിന് കറിവേപ്പില-ആവശ്യത്തിന് കുരുമുളക് -ആവശ്യത്തിന് ഉപ്പ് -ആവശ്യത്തിന് മഞ്ഞള്‍…