അരി വറുത്തുപൊടിച്ച് ഉരലിൽ ഇടിച്ച അവലോസ് പൊടി

ആവശ്യമായ ചേരുവകൾ ചുവന്ന അരി -2കപ്പ് തേങ്ങ ചിരകിയത്-1 ഏലക്ക-6 ജീരകം2 -ടേബിൾ സ്പൂൺ പഞ്ചസാര -മുക്കാൽ കപ്പ് ചുക്കുപൊടി -ഒരു ടീസ്പൂൺ തയ്യാറാക്കുന്ന വിധം 1)…