വറ്റൽമുളക് ചുട്ടെടുത്ത അരകല്ലിൽ അരച്ച നാടൻ മാങ്ങ ചമ്മന്തി

ആവശ്യമായ ചേരുവകൾ മാങ്ങ-2 തേങ്ങ ചിരകിയത് -അരമുറി ഉപ്പ് ആവശ്യത്തിന് ചെറിയ ഉള്ളി-6 ചുവന്ന മുളക്-10 തയ്യാറാക്കുന്ന വിധം 1) മാങ്ങ ചെറുതായി അരിയുക. 2) ചുവന്നമുളക്…