പച്ച മാങ്ങാ  ഇങ്ങനെ കറി വച്ച് നോക്കൂ ! അടിപൊളി രുചിയാണ്

ആവശ്യമായ ചേരുവകള്‍ പച്ച മാങ്ങാ തൊലി കളഞ്ഞത് തേങ്ങ ചിരവിയത് പച്ചമുളക്( എരുവ് അനുസരിച്ച്) വെളുത്തുള്ളി( നാലോ അഞ്ചോ) ചെറിയ ഉള്ളി ഉപ്പ് ചെറിയ ജീരകം മഞ്ഞള്‍പൊടി…