തനി നാടൻ ചാമ്പക്ക അച്ചാർ

ആവശ്യമായ ചേരുവകൾ ചാമ്പക്ക -ഒരു കിലോ മുളകുപൊടി-ആറ്‌ ടീസ്പൂൺ മഞ്ഞൾപൊടി-കാൽ ടീസ്‌പൂൺ ജീരകപ്പൊടി-കാൽ ടീസ്പൂൺ ഉലുവ-ഒരു ടീസ്പൂൺ ഇഞ്ചി-ഒന്ന് വെളുത്തുള്ളി-രണ്ട് പച്ചമുളക്-മൂന്ന് കായം -ഒരു കഷ്ണം വിനാഗിരി-ആറ്‌…