അടിപൊളി രുചിയില്‍ നാടന്‍ ചെമ്മീന്‍ അവിയല്‍

ആവശ്യമുള്ള ചേരുവകള്‍ പടവലങ്ങ- ഒരു ചെറിയ കഷണം വെള്ളരിക്ക -പകുതി കായ -പകുതി ക്യാരറ്റ് -ഒരെണ്ണം പച്ചമുളക് -ആവശ്യത്തിന് ഉരുളക്കിഴങ്ങ്-ഒരെണ്ണം തക്കാളി-ഒരെണ്ണം സബോള-ഒരെണ്ണം മുരിങ്ങക്ക -ഒരെണ്ണം ചേന…