വളരെ പെട്ടന്ന് ചക്കപ്പഴം കൊണ്ട് കുമ്പിളപ്പം

ആവശ്യമുള്ള ചേരുവകൾ കുമ്പിളില തേങ്ങ ചിരകിയത് -ആവശ്യത്തിന് ഗോതമ്പുപൊടി -ഒരുകിലോ ഏലയ്ക്ക -നാലെണ്ണം ജീരകം ശർക്കര -ആവശ്യത്തിന് ചക്കപ്പഴം -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം 1.ഇഡലിത്തട്ടിൽ വെള്ളമൊഴിച്ചു അടുപ്പിൽ…