കശുവണ്ടി ചമ്മന്തി

ആവശ്യമായ ചേരുവകൾ കശുവണ്ടി- അരക്കിലോ തേങ്ങ- ഒന്ന് ചുവന്ന മുളക് -പത്തു എണ്ണം ചെറിയ ഉള്ളി-നാല് ഉപ്പ് -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം 1) കശുവണ്ടി ചുട്ട് എടുക്കുക.…