കടല വരട്ടിയത്

ആവശ്യമായ ചേരുവകൾ കടല -ഒരു കിലോ തേങ്ങ ഇഞ്ചി-ഒന്ന് വെളുത്തുള്ളി-ഒന്ന് പച്ചമുളക്-മൂന്ന് മുളകുപൊടി-രണ്ട് ടീസ്പൂൺ മല്ലിപ്പൊടി-മൂന്ന് ടീസ്പൂൺ ഗരം മസാല-ഒരു ടീസ്പൂൺ കുരുമുളകുപൊടി-ഒരു ടീസ്പൂൺ മഞ്ഞൾപൊടി-അര ടീസ്പൂൺ…