തേങ്ങാപ്പാലിൽ തയ്യാറാക്കിയ വഴുതനങ്ങ കറി

ആവശ്യമായ ചേരുവകൾ വഴുതനങ്ങ -നാല് എണ്ണം ചെറിയ ഉള്ളി-നൂറ് ഗ്രാം സവാള-രണ്ട് ഇഞ്ചി-ഒന്ന് വെളുത്തുള്ളി-ഒന്ന് പച്ചമുളക്-മൂന്ന് ചുവന്നമുളക്-മൂന്ന് തേങ്ങ-ഒന്ന് മുളകുപൊടി-ഒരു ടീസ്പൂൺ മഞ്ഞൾപൊടി-അര ടീസ്പൂൺ മല്ലിപ്പൊടി-രണ്ട് ടീസ്പൂൺ…