നല്ല നാടൻ ചക്ക വറുത്തത്

ആവശ്യമുള്ള ചേരുവകൾ ചെറുതായരിഞ്ഞ ചക്ക വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം 1.ചക്ക നീളത്തിൽ ചെറുതായി അരിഞ്ഞു വക്കുക 2.വറുക്കാനുള്ള ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക. 3.എണ്ണ ചൂടാകുമ്പോൾ…