മുതിര ചമ്മന്തി തയ്യാറാക്കുന്ന വിധം

ആവശ്യമായ ചേരുവകൾ മുതിര -അരക്കിലോ തേങ്ങ -അര മുറി ഇഞ്ചി- ചെറിയ കഷണം ചെറിയ ഉള്ളി -6 വാളംപുളി -രണ്ടു കഷണം ചുവന്നമുളക് (വറ്റൽ മുളക്)-7 ഉപ്പ…