ഗോതമ്പുദോശ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ടോ? ശർക്കരയും തേങ്ങയും ഉള്ളിൽ വെച്ച്

ആവശ്യമായ ചേരുവകൾ ഗോതമ്പുപൊടി-5കപ്പ് തേങ്ങ-1 ശർക്കര -കാൽക്കിലോ ജീരകം -രണ്ട് ടേബിൾസ്പൂൺ ഏലക്ക -ആറെണ്ണം ഉപ്പ് -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം 1) ഒരു പാത്രത്തിലേക്ക് ഗോതമ്പുപൊടി ഇടുക.…