ചേന ഉപ്പേരി

ആവശ്യമായ ചേരുവകൾ ചേന- ഒന്ന് മഞ്ഞൾപൊടി-ഒരു ടീസ്പൂൺ ഉപ്പ് വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം 1) ചേന കഴുകി ചെറുതായി അരിയുക. മഞ്ഞൾ പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക.…