മുട്ട വരട്ടിയത്

ആവശ്യമായ ചേരുവകൾ മുട്ട-അഞ്ചു സവാള-രണ്ട് വെളുത്തുള്ളി-ഒന്ന് ഇഞ്ചി-ഒന്ന് പച്ചമുളക്-നാല് ചെറിയ ഉള്ളി-അമ്പത് ഗ്രാം തക്കാളി-രണ്ട് മഞ്ഞൾപൊടി-കാൽ ടീസ്പൂൺ കുരുമുളകുപൊടി-ഒരു ടീസ്പൂൺ മല്ലിപ്പൊടി-ഒരു ടീസ്പൂൺ മുളകുപൊടി-ഒരു ടീസ്പൂൺ പെരുംജീരകം…