അട വീട്ടിൽ തന്നെ ഉണ്ടാക്കി അടിപൊളി ഒരു അട പ്രഥമൻ

ആവശ്യമായ ചേരുവകള്‍ വാഴയില അരിപ്പൊടി- ഒരു കിലോ നെയ്യ് ശര്‍ക്കര -ഒന്നര കിലോ തേങ്ങ ചിരകിയത്-മൂന്നെണ്ണം ചൗവ്വരി (ചെറിയ ഗ്ലാസില്‍)- കാല്‍ കപ്പ് ഏലക്ക- 8 എണ്ണം…