തനി നാടൻ പഴം പൊരി

ആവിശ്യമായ സാധനങ്ങൾ

 • മൈദാ – 1 കപ്പ്
 • ഏത്തക്ക – 5 , 6
 • മഞ്ഞൾപൊടി – 1 / 2 tbsp
 • ജീരകം – 1 tsp
 • പഞ്ചസാര – 2 tbsp
 • വെള്ളം – 1 കപ്പ്

തയാറാകുന്ന വിധം

 • ഒരു പാത്രത്തിൽ മൈദാ , മഞ്ഞൾപൊടി , പൊടിച്ച പഞ്ചസാര , ജീരകം എന്നിവ ചേർക്കുക
 • ഇനി അതിലേക്ക് ആവിശ്യത്തിന് വെള്ളം ചേർത്ത് ദോശക്ക് ഉള്ള മാവ് പോലെ കലക്കി എടുക്കുക
 • ഏത്തക്കായുടെ തൊലി കളഞ്ഞ രണ്ടായി മുറിച്ച് എടുക്കുക
 • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് മുറിച്ച് വെച്ച് ഏത്തക്ക മാവിൽ മുക്കി എണ്ണയിൽ ഇടുക
 • ഒരു വശം വെന്ത് കഴിയുമ്പോൾ തിരിച്ച് ഇട്ട് കൊടുക്കുക
 • രണ്ട് വശവും ഗോൾഡൻ കളറിൽ ആകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക
 • അങ്ങനെ നമ്മുടെ പഴംപൊരി തയാർ

Leave a Reply

Your email address will not be published. Required fields are marked *