ഇഞ്ചി ചായ

ആവിശ്യമായ സാധനങ്ങൾ

 • പാൽ – 1 കപ്പ്
 • ഇഞ്ചി – ചെറിയ കഷ്ണം
 • ഏലക്ക – 3
 • പഞ്ചസാര – 2 tbsp
 • തേയില പൊടി – 2 tbsp

തയാറാകുന്ന വിധം

 • ഇഞ്ചിയുടെ തൊലി കളഞ്ഞ കഴുകി വെയ്ക്കുക
 • ഇനി ഇഞ്ചി , ഏലക്ക ചതച്ച് എടുക്കുക
 • ഒരു പാത്രത്തിൽ ഒരു കപ്പ് പാലും , 1 / 2 കപ്പ് വെള്ളവും ചേർക്കുക
 • അതിലേക്ക് ചതച്ച് വെച്ച് ഇഞ്ചി , ഏലക്ക കുടി ചേർക്കുക
 • ഇനി അതിലേക്ക് പഞ്ചസാരയും , തേയില പൊടിയും ചേർത്ത് നന്നായി ഇളക്കുക
 • ചായ നന്നായി തിളച്ച് കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി അരിച്ച് എടുക്കുക
 • അങ്ങനെ നമ്മുടെ ഇഞ്ചി ചായ തയാർ

Leave a Reply

Your email address will not be published. Required fields are marked *