തേങ്ങാ ചുട്ടരച്ച ചമ്മന്തി

ആവിശ്യമായ സാധനങ്ങൾ

 • തേങ്ങാ – അറ മുറി
 • വറ്റൽമുളക് – 4
 • ഇഞ്ചി – 1
 • പിഴപ്പുളി – ചെറിയ കഷ്ണം
 • വെളുത്തുള്ളി – 5 , 6
 • ചെറിയഉള്ളി – 4 , 5
 • ഉപ്പ്

തയാറാകുന്ന വിധം

 • ആദ്യം തേങ്ങാ നല്ല തീ കനലിൽ ഇട്ട് ചുട്ട് എടുക്കുക
 • വറ്റൽമുളകും അതെ തീ കനലിൽ ഇട്ട് ചുട്ട് കഴുകി എടുത്ത് മാറ്റിവെയ്ക്കുക
 • ചുട്ട് വെച്ച് തേങ്ങാ ചതച്ച് എടുക്കുക
 • ഇനി ചുട്ട് വെച്ച് വറ്റൽമുളകും ഉപ്പും കുടി അരച്ച് എടുക്കുക
 • ചതച്ച് വെച്ച് തേങ്ങയും ഇഞ്ചിയും കുടി അരച്ച് എടുക്കുക
 • ചെറിയ കഷ്ണം പുളി , വെളുത്തുള്ളി , കറിവേപ്പില എന്നിവ അരച്ച് എടുക്കുക
 • ഇനി ഒരു പാത്രത്തിലേക്ക് ചമ്മന്തി മാറ്റുക
 • അങ്ങനെ നമ്മുടെ തേങ്ങാ ചുട്ടരച്ച ചമ്മന്തി തയാർ

Leave a Reply

Your email address will not be published. Required fields are marked *