ചിക്കൻ ചെട്ടിനാട്

ആവിശ്യമായ സാധനങ്ങൾ

  • ചിക്കൻ – 1 കിലോ
  • ചെറിയഉള്ളി – 9 , 10
  • പച്ചമുളക് – 4
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 6 , 7
  • കറിവേപ്പില – 3 തണ്ട്
  • വറ്റൽമുളക് – 4 , 5
  • മല്ലി – 1 tbsp
  • കുരുമുളക് – 1 tbsp
  • പീരുംജീരകം – 1 tbsp
  • കറുവപ്പട്ട – 3 , 4
  • ഏലക്ക – 3
  • കടുക് – 1 tsp
  • മഞ്ഞൾപൊടി – 1 tbsp
  • എണ്ണ
  • ഉപ്പ്

തയാറാകുന്ന വിധം

  • ആദ്യം ഇഞ്ചി വെളുത്തുള്ളി ചതച്ച് മാറ്റിവെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് വറ്റൽമുളക് ഇട്ട് വറുത്ത എടുത്ത് മാറ്റുക
  • ഇനി അതെ ചട്ടിയിൽ മല്ലി , കുരുമുളക് , പീരുംജീരകം , കറുവപ്പട്ട , ഏലക്ക എന്നിവ ചേർത്ത വറുത്ത് എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് ചെറിയഉള്ളി കുടി ചേർത്ത് 2 , 3 മിനിറ്റ് വഴറ്റുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച് പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി കുടി ചേർത്ത് നന്നായി വഴറ്റുക
  • എല്ലാം നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് ഉപ്പ് , മഞ്ഞൾപൊടി എന്നിവ കുടി ചേർത്ത് കൊടുക്കുക
  • ഇനി അതിലേക്ക് കഴുകി വെച്ച് ചിക്കൻ കുടി ചേർത്ത് നന്നായി ഇളകി അടച്ച് വെച്ച് വേവിക്കുക
  • ഇനി വറുത്ത് വെച്ച് മല്ലി , വറ്റൽമുളക് എന്നിവ പൊടിച്ച് എടുക്കുക
  • ഇനി പൊടിച്ച് വെച്ച് പൊടി കുടി ചിക്കനിലേക്ക് ചേർത്ത് കൊടുക്കുക
  • കുറച്ച് വെള്ളം , കറിവേപ്പില കുടി ചേർത്ത് അടച്ച് വെച്ച് 5 , 7 മിനിറ്റ് വേവിക്കുക
  • ചിക്കൻ നന്നായി വെന്ത് കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ ചിക്കൻ ചെട്ടിനാട് തയാർ

Leave a Reply

Your email address will not be published. Required fields are marked *