ചുക്കുകാപ്പി

ആവിശ്യമായ സാധനങ്ങൾ

 • കാപ്പിപ്പൊടി – 1 tbsp
 • ചുക്കുപൊടി – 2
 • ഏലക്ക – 3
 • കുരുമുളക് – 1 tbsp
 • ജീരകം – 1 tbsp
 • വെള്ളം – 2 കപ്പ്
 • ശർക്കര – 1 കപ്പ്
 • തുളസി ഇല – ആവിശ്യത്തിന്

തയാറാക്കുന്ന വിധം

 • ആദ്യം ചുക്കും ഏലക്കായും പൊടിച്ച എടുക്കുക
 • ഇനി കുരുമുളക് , മല്ലി , ജീരകം എന്നിവ പൊടിച്ച മാറ്റുക
 • ഇനി ഒരു മണ്ണ് കലത്തിൽ വെള്ളം ചൂടാക്കി അതിലേക്ക് ശർക്കര , പൊടിച്ച വെച്ച പൊടികൾ ( ഏലക്ക , ചുക്ക് , കുരുമുളക് ) തുളസി ഇല എന്നിവ ചേർത്ത് 7 , 8 മിനിറ്റ് തിളപ്പിക്കുക
 • ഇനി അതിലേക്ക് കാപ്പിപ്പൊടി കുടി ചേർത്ത തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
 • ഇനി ഒരു ഗ്ലാസ്സിലേക്ക് അരിച്ച് മാറ്റുക
 • അങ്ങനെ നമ്മുടെ ചുക്കുകാപ്പി തയാർ

Leave a Reply

Your email address will not be published. Required fields are marked *