ഗ്രിൽഡ് കൈതച്ചക്ക

ആവിശ്യമായ സാധനങ്ങൾ

 • കൈതച്ചക്ക – 2
 • പഞ്ചസാര – 2 , 3 tbsp
 • പീരുംജീരകപൊടി – 1 / 2 tbsp
 • മഞ്ഞൾപൊടി – 1 / 2 tbsp
 • കുരുമുളക്പൊടി – 1 / 4 tbsp
 • വെണ്ണ – ആവിശ്യത്തിന്

തയാറാകുന്ന വിധം

 • ആദ്യം കൈതച്ചക്കയുടെ തൊലി കളഞ്ഞ നീളത്തിൽ മുറിച്ച എടുക്കുക
 • ഇനി ഒരു പാത്രത്തിൽ അരിഞ്ഞ വെച്ച കൈതച്ചക്ക , പഞ്ചസാര , പീരുംജീരകപൊടി , മഞ്ഞൾപൊടി , കുരുമുളക്പൊടി , എന്നിവ ചേർത്ത്  നന്നായി ഇളകി 5 , 10 മിനിറ്റ് മസാലകൾ പിടിക്കാൻ മാറ്റിവെയ്ക്കുക
 • ഇനി ഒരു ചൂടായ തവയിൽ വെണ്ണ ചേർത്ത അതിലേക്ക് മസാല പുരട്ടി വെച്ച കൈതച്ചക്ക ഓരോന്ന് ഇട്ട് വറുത്ത എടുക്കുക
 • കൈതച്ചക്കയുടെ രണ്ട് വശവും വെന്ത കഴിയുമ്പോൾ അതിലേക്ക് കുറച്ച പഞ്ചസാര കുടി ചേർത്ത 5 , 6 മിനിറ്റ് വേവിക്കുക
 • അങ്ങനെ തന്നെ ബാക്കിയുള്ള കൈതച്ചക്കകൾ വറുത്ത മാറ്റുക
 • അങ്ങനെ നമ്മുടെ ഗ്രിൽഡ് കൈതച്ചക്ക തയാർ

Leave a Reply

Your email address will not be published. Required fields are marked *