വെജിറ്റബിൾ പുലാവ്

ആവശ്യമുള്ള ചേരുവകൾ

  • ഗ്രീൻ പീസ്
  • ഉരുളകിഴങ്ങ്
  • ക്യാരറ്റ്
  • ബീൻസ്
  • ഇഞ്ചി
  • വെളുത്തുള്ളി
  • മല്ലി
  • പുതിന ഇല
  • ഗരം മസാല
  • നാരങ്ങാ നീര്
  • ബിരിയാണി അരി
  • മുളക്പൊടി
  • മഞ്ഞൾ പൊടി

തയ്യാറാക്കുന്ന വിധം

  • ഗ്രീൻ പീസ് കഴുകി വേവിക്കാൻ വെയ്ക്കുക
  • അരി കഴുകി 30 മിനിറ്റ് കുതിർക്കാൻ വെയ്ക്കുക
  • സവാള , ഉരുളകിഴങ്ങ് , ക്യാരറ്റ് , ബീൻസ് എന്നിവ അരിഞ്ഞ വെയ്ക്കുക
  • ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കുക
  • മല്ലി , പുതിന ഇല എന്നിവ അരിഞ്ഞ വെയ്ക്കുക
  • ഗരം മസാല നന്നായി അരച്ച എടുക്കുക
  • ​ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കുക
  • ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച അതിലേക്ക് വറ്റൽ മുളക് ഇടുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച സവാള കുടി ചേർത്ത നന്നായി വഴറ്റുക
  • സവാള വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച ഉരുളകിഴങ്ങ് , ക്യാരറ്റ് , ബീൻസ് , വേവിച്ച വെച്ച ഗ്രീൻ പീസ് കുടി ഇട്ട് നന്നായി വഴറ്റുക
  • ചതച്ച വെച്ച ഇഞ്ചി വെളുത്തുള്ളി , അരച്ച വെച്ച ഗരം മസാല എന്നിവ എല്ലാം കുടി ഇട്ട് നന്നായി ഇളക്കുക
  • ഇനി ഇതിലേക്ക് അരിഞ്ഞ വെച്ച മല്ലിയിലയും പുതിന ഇലയും നാരങ്ങാ നീരും കുടി ചേർക്കുക
  • ഇനി അതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി , നെയ്യ് എന്നിവ കുടി അതിലേക്ക് ചേർക്കുക
  • ഇനി കഴുകി വെച്ച അരി കുടി ചേർത്ത നന്നായി ഇളക്കി ആവിശ്യത്തിന് വെള്ളവും നെയ്യും കുടി ചേർത്ത വേവിക്കാൻ അടച്ച വെയ്ക്കുക
  • ഇനി അടപ്പ് തുറന്ന്‌ അറിയും പച്ചക്കറികളും നന്നായി മിക്സ് ചെയുക
  • അരി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി 10 , 15 മിനിറ്റ് അടച്ച വെയ്ക്കുക
  • അങ്ങനെ നമ്മുടെ വെജിറ്റബിൾ പുലാവ് തയാർ

Leave a Reply

Your email address will not be published. Required fields are marked *