ഫിഷ് മോളി

ആവശ്യമുള്ള ചേരുവകൾ

  • മീൻ
  • കുരുമുളക്
  • നാരങ്ങാ നീര്
  • ഉപ്പ്
  • ഗരം മസാല പൊടി
  • മഞ്ഞൾപൊടി
  • തക്കാളി
  • സവാള
  • ചെറിയഉള്ളി
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • കറിവേപ്പില
  • തേങ്ങാപാൽ

തയ്യാറാക്കുന്ന വിധം

  • ആദ്യം മീൻ നന്നായി കഴുകി എടുക്കുക
  • കുരുമുളക് ചതച്ച് എടുക്കുക
  • മീനിലേക്ക് ഉപ്പ് , കുരുമുളക് , ഗരം മസാല പൊടി , മഞ്ഞൾപൊടി , നാരങ്ങാ നീര് എന്നിവ ചേർത്ത നന്നായി തേച്ച വെയ്ക്കുക
  • തക്കാളി , സവാള , ചെറിയഉള്ളി എന്നിവ അരിഞ്ഞ വെയ്ക്കുക
  • ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കുക
  • പച്ചമുളക് അരിഞ്ഞ വെയ്ക്കുക
  • ഒരു ചട്ടയിൽ എണ്ണ ഒഴിച്ച അതിലേക്ക് മീൻ ഇട്ട് വറുത്ത എടുക്കുക
  • ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള , ചെറിയഉള്ളി ഇട്ട് വഴറ്റുക , ഇനി
  • അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ കുടി ഇട്ട് വഴറ്റുക
  • ഇനി അതിലേക്ക് കറിവേപ്പില , അരിഞ്ഞ വെച്ച തക്കാളി കുടി ഇട്ട് വഴറ്റുക
  • ഇനി മഞ്ഞൾപൊടി , കുരുമുളക് പൊടി എന്നിവ കുടി ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് രണ്ടാം തേങ്ങാപാൽ കുടി ചേർത്ത അടച്ച വെച്ച വേവിക്കുക
  • മീൻ കറി നന്നായി കുറുകി വരുമ്പോൾ അതിലേക്ക് ഒന്നാം തേങ്ങാപാൽ കുടി ചേർത്ത ഒന്ന് തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കുക
  • അങ്ങനെ നമ്മുടെ ഫിഷ് മോളി തയാർ

Leave a Reply

Your email address will not be published. Required fields are marked *