നാടൻ സംഭാരം

ആവശ്യമുള്ള ചേരുവകൾ

 • തൈര്
 • കാന്താരി
 • നാരങ്ങാ ഇല
 • ചെറിയഉള്ളി
 • ഇഞ്ചി

തയ്യാറാക്കുന്ന വിധം

 • കാന്താരി , ചെറിയഉള്ളി , ഇഞ്ചി എന്നിവ ആദ്യം ചതച്ച് എടുക്കുക
 • തൈര് വെള്ളം ഒഴിച്ച കടഞ്ഞ എടുക്കുക
 • നാരങ്ങാ ഇല ചെറുതായി മുറിച്ച എടുക്കുക
 • കടഞ്ഞ മോരിൽ ചതച്ച് കാന്താരിയും , ഇഞ്ചിയും , ചെറിയഉള്ളിയും , നാരങ്ങാ ഇലയും കുടി ചേർത്ത നന്നായി ഇളക്കുക
 • ഇനി അതിലേക്ക് ആവിശ്യത്തിന് ഉപ്പ് കുടി ചേർത്ത ഇളക്കുക
 • അങ്ങനെ നമ്മുടെ സംഭാരം തയാർ

Leave a Reply

Your email address will not be published. Required fields are marked *