ചിക്കൻ ചുക്ക

ആവശ്യമുള്ള ചേരുവകൾ

  • സവാള
  • തക്കാളി
  • ഇഞ്ചി
  • വെളുത്തുള്ളി
  • ചിക്കൻ
  • എണ്ണ
  • മുളക്പൊടി
  • മഞ്ഞൾപൊടി
  • കുരുമുളക്പൊടി
  • ഗരം മസാല പൊടി
  • ചിക്കൻ മസാല പൊടി
  • ഉപ്പ്
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

  • സവാളയും , തക്കാളിയും അരിഞ്ഞ വെയ്ക്കുക
  • ഇഞ്ചി , വെളുത്തുള്ളി ഒരോന്ന് ചതച്ച വെയ്ക്കുക
  • ചിക്കൻ കഴുകി മാറ്റി വെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച സവാള ഇട്ട് വറുത്ത എടുക്കുക
  • കഴുകി വെച്ച ചിക്കനിൽ വറുത്ത സവാള , ചതച്ച ഇഞ്ചി , വെളുത്തുള്ളി , തക്കാളി , മുളക്പൊടി , മല്ലിപൊടി , കുരുമുളക് പൊടി , ഗരം മസാല പൊടി , ചിക്കൻ മസാല പൊടി , ഉപ്പ് , കറിവേപ്പില
  • എന്നിവ ചേർത്ത നന്നായി തേച്ച ഒരു മണിക്കൂർ മാറ്റിവെയ്ക്കുക
  • ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച ചിക്കൻ ഇട്ട് വേവിച്ച എടുക്കുക
  • ചിക്കൻ നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ ചിക്കൻ ചുക്ക തയാർ

Leave a Reply

Your email address will not be published. Required fields are marked *