നാടൻ അയല കറി

ആവശ്യമുള്ള ചേരുവകൾ

  • അയല – 1 കിലോ
  • ഇഞ്ചി – 1
  • ഉണ്ടമുളക് – 5 , 6
  • ചെറിയഉള്ളി – 6 , 7
  • വറ്റൽമുളക് – 4 , 5
  • മല്ലി – 1 tbsp
  • മഞ്ഞൾപൊടി – 1 / 2 tbsp
  • ഉലുവപ്പൊടി – 1 tbsp
  • കറിവേപ്പില – 4 , 5 തണ്ട്
  • കുടംപുളി – 4 , 5

തയ്യാറാക്കുന്ന വിധം

  • ആദ്യം ഉണ്ടമുളകും , ഇഞ്ചി , ചെറിയഉള്ളി എന്നിവ ചതച്ച് എടുക്കുക
  • വറ്റൽമുളകും , മല്ലിയും കുറേച്ചേ വെള്ളം ഒഴിച്ച അരച്ച എടുക്കുക
  • ഒരു ചട്ടിയിൽ വറ്റൽമുളകും , മല്ലിയും അരച്ച ഇട്ട് അതിലേക്ക് മഞ്ഞൾപൊടിയും , ഉലുവാപ്പൊടിയും ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് ചതച്ച് വെച്ച ഉണ്ടമുളകും , ഇഞ്ചി , ചെറിയഉള്ളി എന്നിവ ചേർത്ത നന്നായി ഇളകി യോജിപ്പിക്കുക
  • ഇനി അതിലേക്ക് കുടംപുളിയും ഉപ്പും ചേർക്കുക
  • ഇനി കുറച്ച വെള്ളവും , മീനും കുടി ചേർത്ത നന്നായി ഇളകി അടുപ്പിൽ വെച്ച 10 , 15 മിനിറ്റ് വേവിക്കുക
  • മീൻ വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • ഇനി വേറെ ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച ചെറിയഉള്ളിയും കറിവേപ്പിലയും ചേർത്ത വഴറ്റി എടുക്കുക
  • വഴറ്റിയ ഉള്ളി എല്ലാം ഇനി കറിയുടെ മുകളിൽ ഒഴിച്ച എടുക്കുക
  • അങ്ങനെ നമ്മുടെ നാടൻ അയല കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *