പഴംപൊരിയും ബീഫ് കറിയും

ആവശ്യമുള്ള ചേരുവകൾ

  • ബീഫ് – 1 കിലോ
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 10 , 12
  • സവാള – 3
  • തക്കാളി – 2
  • പീരുംജീരകം – 1
  • ഗ്രാമ്പു – 2
  • കറുവപ്പട്ട – 1
  • കുരുമുളക് – 1 tbsp
  • വറ്റൽമുളക് – 8 , 9
  • മല്ലി – 1 tbsp
  • കറിവേപ്പില – 3 തണ്ട്
  • മഞ്ഞൾപൊടി – 1 / 2 tbsp
  • മുളക്പൊടി – 1 tbsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ബീഫ് നന്നായി കഴുകി മുറിച്ച വൃത്തിയാക്കി വെയ്ക്കുക
  • ബീഫിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി എന്നിവ ചേർത്ത കുറച്ച നേരം മാറ്റിവെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ വറ്റൽമുളക് , മല്ലി , കറിവേപ്പില , എണ്ണ എന്നിവ ചേർത്ത വറുത്ത എടുക്കുക
  • ഇഞ്ചി , വെളുത്തുള്ളി ചതച്ച് എടുക്കുക
  • കുരുമുളക് ചതച്ച് മാറ്റുക
  • വറ്റൽമുളക് , മല്ലി എന്നിവ നന്നായി അരച്ച എടുക്കുക
  • ഗരം മസാല ( കറുവപ്പട്ട , ഗ്രാമ്പു , പീരുംജീരകം ) അരച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച സവാള , കറിവേപ്പില , ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ ഇട്ട് വഴറ്റുക
  • ഇനി അതിലേക്ക് ബീഫും , ഉപ്പും , കുറച്ച വെള്ളവും ചേർത്ത 5 , 6 മിനിറ്റ് വേവിച്ച അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള , ഇഞ്ചി വെളുത്തുള്ളി , കറിവേപ്പില എന്നിവ ചേർത്ത നന്നായി വഴറ്റുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച തക്കാളി കുടി ഇട്ട് വഴറ്റുക
  • തക്കാളി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരച്ച വെച്ച വറ്റൽമുളകും , മല്ലിയും കരുമുളകും , ഗരം
  • മസാലയും ചേർത്ത 10 , 12 മിനിറ്റ് നന്നായി ഇളക്കുക
  • അങ്ങനെ നമ്മുടെ ബീഫ് കറി തയാർ

ആവശ്യമുള്ള ചേരുവകൾ

  • ഏത്തപ്പഴം – 4 , 5
  • മൈദാ – 1 കിലോ
  • പഞ്ചസാര – 3 , 4 tbsp
  • മഞ്ഞൾപൊടി – 1 / 2 tbsp
  • ജീരകം – 1 tsp
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ഏത്തക്ക തൊലി കളഞ്ഞ എടുത്ത് രണ്ടായി മുറിച്ച എടുക്കുക
  • ഇനി ഒരു പാത്രത്തിൽ മൈദാ , പഞ്ചസാര , മഞ്ഞൾപൊടി , ജീരകം എന്നിവ ചേർത്ത വെള്ളം ഒഴിച്ച കുഴച്ച എടുക്കുക
  • ഒരുപ്പാട്‌ വെള്ളത്തിൽ മാവ് കുഴച്ച എടുക്കണ്ട ആവിഷമില്ല
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മാവിൽ മുക്കി ഏത്തപ്പഴം ഇട്ട് വറുത്ത എടുക്കുക
  • അങ്ങനെ തന്ന ബാക്കി ഉള്ള ഏത്തപ്പഴം മുഴുവൻ വറുത്ത എടുക്കുക
  • അങ്ങനെ തന്ന നമ്മുടെ നാടൻ പഴംപൊരി തയാർ

Leave a Reply

Your email address will not be published. Required fields are marked *