ചെറുപയർ കറി

ആവശ്യമുള്ള ചേരുവകൾ

  • ചെറുപയർ – 2 കപ്പ്
  • സവാള – 2
  • പച്ചമുളക് – 3
  • വെളുത്തുള്ളി – 7 , 8
  • തക്കാളി – 1
  • കറിവേപ്പില – 2 തണ്ട്
  • മുളക്പൊടി – 1 tbsp
  • മല്ലിപൊടി – 1 tbsp
  • മഞ്ഞൾപൊടി – 1 / 2 tbsp
  • ഗരം മസാല – 1 tbsp
  • ഉപ്പ്
  • എണ്ണ
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ചെറുപയർ നന്നായി കഴുകി എടുക്കുക
  • ഒരു കലത്തിൽ വെള്ളം തിളപ്പിക്കുക , വെള്ളം തിളച്ച കഴിയുമ്പോൾ അതിലേക്ക് ചെറുപയർ ഇട്ട് വേവിക്കുക
  • ചെറുപയർ വെന്ത കഴിയുമ്പോൾ വെള്ളം കുട്ടി കളയുക
  • ഒരു ചട്ടയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് സവാള , വെളുത്തുള്ളി , പച്ചമുളക് , ഉപ്പ് എന്നിവ ചേർത്ത വഴറ്റുക
  • ഇനി അതിലേക്ക് കറിവേപ്പില കുടി ചേർത്ത വഴറ്റുക
  • ഉള്ളി നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് മുളക്പൊടി , മല്ലിപൊടി , മഞ്ഞൾപൊടി , ഗരം മസാല എന്നിവ കുടി ചേർത്ത നന്നായി വഴറ്റുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച തക്കാളി കുടി 2 , 3 മിനിറ്റ് വേവിക്കുക
  • അതിലേക്ക് കുറച്ച വെള്ളം കുടി ചേർത്ത ഇളകി വെയ്ക്കുക
  • ഇനി അതിലേക്ക് വേവിച്ച വെച്ച ചെറുപയർ കുടി ചേർത്ത നന്നായി ഇളകി ഒരു 5 , 6 മിനിറ്റ് വേവിക്കുക
  • അങ്ങനെ നമ്മുടെ ചെറുപയർ കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *