ക്യാരറ്റ് തോരൻ

ആവശ്യമുള്ള ചേരുവകൾ

  • എണ്ണ
  • കടുക് – 2 tbsp
  • കറിവേപ്പില – 2 തണ്ട്
  • ക്യാരറ്റ് – 5
  • സവാള – 4
  • പച്ചമുളക് = 4
  • ഇഞ്ചി – 1
  • ചിരകിയ തേങ്ങ – 1 കപ്പ്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ സവാള , പച്ചമുളക് , കറിവേപ്പില , ക്യാരറ്റ് എന്നിവ ഇട്ട് 1 , 2 മിനിറ്റ് വേവിക്കുക
  • ഇനി അതിലേക്ക് ചിരകിയ തേങ്ങയും , ഉപ്പും ചേർത്ത നന്നായി ഇളക്കുക
  • ഇനി അടച്ച വെച്ച 5 , 10 മിനിറ്റ് വേവിക്കുക
  • ക്യാരറ്റ് നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ നാടൻ ക്യാരറ്റ് തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *