നാടൻ ശർക്കര വരട്ടി

ആവശ്യമുള്ള ചേരുവകള്‍

 • ഏത്തക്ക – 3 , 4
 • ശർക്കര – 2 കപ്പ്
 • ചുക്കുപൊടി – 1 / 2 tbsp
 • ഏലക്ക പൊടി – 1 / 2 tsp
 • അരിപൊടി – 1 , 2 കപ്പ്
 • എണ്ണ
 • ജീരകപ്പൊടി – 1 / 2 tsp

തയ്യാറാക്കുന്ന വിധം

 • ഏത്തക്കായുടെ തൊലി കളഞ്ഞ ശർക്കര വരട്ടിയുടെ വലുപ്പത്തിൽ മുറിച്ച എടുക്കുക
 • ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച ഏത്തക്ക ഇട്ട് വറുത്ത എടുക്കുക
 • ഒരു ചട്ടിയിൽ അരിപൊടി ഇട്ട് വറുത്ത എടുക്കുക
 • ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് ശർക്കര ഇട്ട് പാനി ആക്കി എടുക്കുക
 • പാനി ആക്കിയ ശർക്കര അരിച്ച എടുക്കുക
 • ഇനി വേറെ ഒരു ചട്ടിയിൽ ശർക്കര പാനി ഒഴിച്ച അതിലേക്ക് ജീരകപ്പൊടി , ഏലക്ക പൊടി , ചുക്കുപൊടി നന്നായി കുറുകി എടുക്കുക
 • ശർക്കര പാനി കുറുകി വരുമ്പോൾ അതിലേക്ക് വറുത്ത വെച്ച ഏത്തക്ക കുടി ഇട്ട് നന്നായി ഇളക്കി എടുക്കുക
 • ഇനി അതിലേക്ക് ആദ്യം വറുത്ത വെച്ച അരിപൊടി കുടി ചേർത്ത നന്നായി ഇളക്കി യോജിപ്പിക്കുക
 • ഏത്തക്ക പരസ്പരം ഒട്ടാതെ നന്നായി ഇളക്കി എടുക്കുക
 • അങ്ങനെ നമ്മുടെ ശർക്കര വരട്ടി തയാർ

Leave a Reply

Your email address will not be published. Required fields are marked *