അടിപൊളി രുചിയിൽ ഓല പിടി

ആവശ്യമുള്ള ചേരുവകൾ

 • അരിപൊടി – 1 / 2 കിലോ
 • പഴം – 5
 • ശർക്കര പാനി – 300 ഗ്രാം
 • കശുവണ്ടി – 250 ഗ്രാം
 • ഉണക്കമുന്തിരി – 100 ഗ്രാം
 • കരീംജീരകം – 1 1 / 2 tsp
 • ഓലയില – 10 , 12
 • ഉപ്പ്
 • വെള്ളം

തയ്യാറാക്കുന്ന വിധം

 • ഒരു പാത്രത്തിൽ പഴവും , ശർക്കര പാനിയും ചേർത്ത നന്നായി കുഴച്ച എടുക്കുക
 • ഇനി അതിലേക്ക് അരിപൊടി , ഏലക്ക പൊടി , കശുവണ്ടി , ഉണക്കമുന്തിരി , കരീംജീരകം , ഉപ്പ് എന്നിവ ചേർത്ത കുഴച്ച എടുക്കുക
 • ആവിശ്യത്തിന് അനുസരിച്ച ശർക്കര പാനി ചേർത്ത കൊടുത്ത ഇളക്കി എടുക്കുക
 • കുഴച്ച മാവ് 10 , 15 മിനിറ്റ് മാറ്റിവെയ്ക്കുക
 • മാവ് കൈ കൊണ്ട് ചെറുതായി പരത്തി എടുത്ത് ഓല ഇലയിൽ വെയ്ക്കുക
 • ഇനി വേറെ ഒരു ഓല ഇല വെച്ച അത് അടച്ച വാഴയുടെ നാര് വെച്ച കെട്ടിയെടുക്കുക
 • അങ്ങനെ തന്ന ബാക്കി ഉള്ളത് എല്ലാം ചെയ്ത എടുക്കുക
 • ഇനി ഒരു ഇഡ്ലികുട്ടകത്തിൽ തട്ട് വെച്ച അതിൽ ഓരോ കൊഴുക്കട്ട വെയ്ക്കുക
  15 , 20 മിനിറ്റ് വേവിച്ച എടുക്കുക
 • അങ്ങനെ നമ്മുടെ നാടൻ വിഭവം ഓല പിടി തയാർ

Leave a Reply

Your email address will not be published. Required fields are marked *