നാടൻ മസാലയിൽ ഒരു ബക്കറ്റ് ചിക്കൻ

സ്റ്റെപ് 1

 • വറ്റൽമുളക് – 20 , 25
 • മഞ്ഞൾപൊടി – 1 1 / 2 tsp
 • ഉപ്പ്
 • മല്ലിപൊടി – 3 സ്പൂൺ
 • കരുമുളക് – 3 സ്പൂൺ
 • വെളുത്തുള്ളി – 10 , 15
 • ഇഞ്ചി – 2
 • പീരുംജീരകം – 1 / 2 സ്പൂൺ
 • കടുക് – 1 / 2 സ്പൂൺ
 • കറുവപ്പട്ട – 2 , 3
 • ഇത്രയും മസാലകൾ എല്ലാം നന്നായി അരച്ച എടുക്കുക
 • ഒട്ടും വെള്ളം ഇല്ലാതെ വേണം അരച്ച എടുക്കാൻ

സ്റ്റെപ് 2

 • അരച്ച വെച്ച മസാലയിൽ നാരങ്ങാ നീര് കുടി ചേർത്ത നന്നായി യോജിപ്പിക്കുക

സ്റ്റെപ് 3

 • ചിക്കൻ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത നന്നായി കഴുകി എടുക്കുക ( ചിക്കൻ മുറിക്കാതെ വേണം എടുക്കാൻ )
 • കഴുകിയ ചിക്കൻ ചെറുതായി വരഞ്ഞ എടുക്കുക ( മസാലകൾ നന്നായി പിടിക്കാൻ വേണ്ടിയാണ് )

സ്റ്റെപ് 4

 • ചിക്കനിലേക്ക് മസാലകൾ എല്ലാം നാണായി തേച്ച 1 , 2 മണിക്കൂർ മാറ്റിവെയ്ക്കുക

സ്റ്റെപ് 5

 • ഒരു നല്ല കമ്പ് മുറ്റത്ത് കുത്തിനാട്ടുക അതിൽ കോഴി കുത്തി വെയ്ക്കുക

സ്റ്റെപ് 6

 • ഒരു വലിയ പത്രം വെച്ച കോഴി മുടി വെയ്ക്കുക
 • ഇനി അതിനു മുകളിൽകൂടി നന്നായി തീ ഇരിക്കുക
 • ചിക്കൻ വെന്തു എന്ന് തോന്നുമ്പോൾ അടുപ്പിൽ നിന്ന് ചിക്കൻ മൂടിയ പത്രം മാറ്റി ചിക്കൻ ഒരു വാഴയിലയിൽ മാറ്റുക
 • അങ്ങനെ നമ്മുടെ ബക്കറ്റ് ചിക്കൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *