നല്ല നാടൻ ചിക്കൻ ഫ്രൈ

ആവശ്യമുള്ള ചേരുവകള്‍

  • ചിക്കൻ – 1 കിലോ
  • വെളുത്തുള്ളി – 7 , 8
  • ഇഞ്ചി – 1
  • വറ്റൽമുളക് – 6 , 7
  • മല്ലിപൊടി – 1 1 / 2 tbsp
  • മഞ്ഞൾപൊടി – 1 tsp
  • ഗരം മസാല – 1 tsp
  • കുരുമുളക് – 1 tbsp
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ചിക്കൻ നന്നായി കഴുകി ചെറിയ കഷ്ണം ആക്കി ഒരു പാത്രത്തിൽ മാറ്റിവെയ്ക്കുക
  • ഇഞ്ചി , വെളുത്തുള്ളി , കുരുമുളക് , വറ്റൽമുളക് എന്നിവ അരച്ച എടുക്കുക
  • ഗരം മസാലയും ( ഏലക്ക , പീരുംജീരകം , കറുവപ്പട്ട എന്നിവ ) മഞ്ഞൾപൊടിയും അരച്ച എടുക്കുക
  • അരച്ച വെച്ച മസാലകൾ ചിക്കനിൽ നന്നായി തേച്ച പിടിപ്പിക്കുക
  • മസാല തേച്ച 1 , 2 മണിക്കൂർ മാറ്റിവെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് മസാല പുരട്ടി വെച്ച ചിക്കൻ ഇട്ട് വറുത്ത എടുക്കുക
  • അങ്ങനെ തന്നെ ബാക്കി എല്ലാ ചിക്കനും വറുത്ത എടുക്കുക
  • അങ്ങനെ നമ്മുടെ നാടൻ രീതിയിൽ ചിക്കൻ ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *