ഓണം സ്‌പെഷ്യൽ കളിയടക്ക

ആവശ്യമുള്ള ചേരുവകള്‍

 • അരിപൊടി – 1 കിലോ
 • ജീരകം – 1 / 2 tsp
 • വെളുത്തുള്ളി – 3 , 4
 • ഉപ്പ്
 • എണ്ണ

തയ്യാറാക്കുന്ന വിധം

 • ജീരകം , വെളുത്തുള്ളി നന്നായി അരച്ച എടക്കുക
 • ഒരു ചട്ടിയിൽ അരിപൊടി , അരച്ച വെളുത്തുള്ളി , ജീരകം , ഉപ്പ് എന്നിവ ചേർത്ത ഇളക്കി എടുക്കുക
 • ചൂടുവെള്ളം ചേർത്ത കുറേച്ചേ കുഴച്ച എടുത്ത് 10 മിനിറ്റ് മാറ്റിവെയ്ക്കുക
 • കുഴച്ച വെച്ച മാവ് എടുത്ത് കളിയടക്കയുടെ ഷേപ്പിൽ ഉരുട്ടി എടുക്കുക
 • അങ്ങനെ തന്ന ബാക്കി ഉള്ളതും ഉരുട്ടി എടുക്കുക
 • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ഉരുട്ടി വെച്ച കളിയടക്ക ഇട്ട് വറുത്ത എടുക്കുക
 • കളിയടക്ക നന്നായി ക്രിസ്പി ആയി വരുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
 • അങ്ങനെ നമ്മുടെ കളിയടക്ക തയാർ

Leave a Reply

Your email address will not be published. Required fields are marked *