ക്യാബേജ് തോരൻ

ആവശ്യമുള്ള ചേരുവകള്‍

  • ക്യാബേജ് – 1
  • സവാള – 2
  • ഇഞ്ചി – 1
  • പച്ചമുളക് – 4
  • കടുക് – 2 tbsp
  • കറിവേപ്പില – 2 തണ്ട്
  • ചിരകിയ തേങ്ങ – 1 കപ്പ്
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് സവാള ഇട്ട് വഴറ്റുക
  • സവാള വഴണ്ട് കഴിഞ്ഞ അതിലേക്ക് ഇഞ്ചി , കറിവേപ്പില , അരിഞ്ഞ ക്യാബേജ് എന്നിവ കുടി ഇട്ട് 2 , 3 മിനിറ്റ് വഴറ്റുക
  • ഇനി അതിലേക്ക് ചിരകിയ തേങ്ങ , മഞ്ഞൾപൊടി , ഉപ്പ് എന്നിവ കുടി ചേർത്ത വഴറ്റുക
  • ഇനി അടച്ച വെച്ച 4 , 5 മിനിറ്റ് വേവിക്കുക
  • അങ്ങനെ നമ്മുടെ നാടൻ ക്യാബേജ് തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *