ബാദുഷ

ആവശ്യമുള്ള ചേരുവകള്‍

  • മൈദാ – 2 കപ്പ്
  • ബേക്കിംഗ് സോഡാ – 1 / 4 tsp
  • തൈര് – 4 tbsp
  • നെയ്യ് – 2 , 3 tsp
  • ഏലക്ക – 1 tsp
  • പഞ്ചസാര – 1 കപ്പ്
  • വെള്ളം
  • നാരങ്ങാ നീര് – 1 / 4 tsp
  • കുങ്കുമപ്പൂവ്
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ മൈദാ , പഞ്ചസാര , ബേക്കിംഗ് പൊടി , തൈര് , പാൽ , നാരങ്ങാ , നെയ്യ് എന്നിവ ചേർത്ത കുഴച്ച എടുക്കുക
  • കുഴച്ച എടുത്ത് മാവ് കുറച്ച എന്ന തേച്ച ഒരു 15 മിനിറ്റ് മാറ്റിവെയ്ക്കുക
  • ഒരു ചട്ടിയിൽ വെള്ളം ഒഴിച്ച അതിലേക്ക് പഞ്ചസാര,ഏലക്ക പൊടി,അര മുറി നാരങ്ങാ നീര്,കുങ്കുമപ്പൂവ് എന്നിവ ചേർത്ത പഞ്ചസാര പാനി ആക്കി എടുക്കുക
  • കുഴച്ച വെച്ച മാവ് ഉഴുന്നുവടയുടെ ഷേപ്പിൽ ഉരുട്ടി എടുക്കുക
  • അങ്ങനെ തന്ന ബാക്കി ഉള്ളത് എല്ലാം അതുപോലെ ചെയ്ത എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് പരത്തി വെച്ച മാവ് ഇട്ട് വറുത്ത കോരുക
  • വറുത്ത കോരിയ ബാദുഷ പഞ്ചസാര പാനിയിൽ 15 , 20 മിനിറ്റ് മുക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ ദിവാലി മധുരം ബാദുഷ തയാർ

Leave a Reply

Your email address will not be published. Required fields are marked *