നാടൻ കാട കോഴി ഫ്രൈ

ആവശ്യമുള്ള ചേരുവകള്‍

  • കാടക്കോഴി – 6
  • വറ്റൽമുളക് – 4 , 5
  • മല്ലി – 1 tsp
  • ഏലക്ക – 2
  • കറുവപ്പട്ട – 1
  • പീരുംജീരകം – 1 tsp
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • കുരുമുളക് – 1 tsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം കാടക്കോഴി നന്നായി കഴുകി മുറിച്ച വെയ്ക്കുക
  • വറ്റൽമുളക് , മല്ലി , കറുവപ്പട്ട , ഏലക്ക , പീരുംജീരകം , ഇഞ്ചി , വെളുത്തുള്ളി , കുരുമുളക് നന്നായി അരച്ച എടുക്കുക
  • മുറിച്ച വെച്ച കാടയിൽ അരച്ച വെച്ച മസാല കുടി ചേർത്ത 20 , 25 മിനിറ്റ് മാറ്റി വെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കാടക്കോഴി ഇട്ട് വറുത്ത എടുക്കുക
  • രണ്ട് വശവും മൊരിഞ്ഞ കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
  • അങ്ങനെ നമ്മുടെ നാടൻ കാട കോഴി ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *