മത്തങ്ങാ എരിശ്ശേരി

ആവശ്യമുള്ള ചേരുവകൾ

  • മത്തങ്ങാ – 1
  • വൻപയർ – 1 കപ്പ്
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • വറ്റൽമുളക് – 4
  • ചിരകിയ തേങ്ങ – 4
  • വെളുത്തുള്ളി – 3 , 4
  • ജീരകം – 1 tbsp
  • മഞ്ഞൾപൊടി – 1 / 4 tbsp
  • ചെറിയഉള്ളി – 4
  • എണ്ണ
  • കറിവേപ്പില – 2 തണ്ട്
  • വെള്ളം
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • മത്തങ്ങയുടെ തൊലി കളഞ്ഞ കഴുകി ചെറുതായി മുറിച്ച എടുക്കുക
  • ഒരു കലത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് വൻപയറും ഉപ്പും ചേർത്ത വേവിക്കുക
  • വൻപയർ പകുതി വെന്ത കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച മത്തങ്ങാ കുടി ചേർത്ത വേവിക്കുക
  • ചിരകിയ തേങ്ങ , വറ്റൽമുളക് , വെളുത്തുള്ളി , ജീരകം , മഞ്ഞൾപൊടി എന്നിവ അരച്ച എടുക്കുക
  • മത്തങ്ങാ വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി അതിലേക്ക് അരച്ച വെച്ച തേങ്ങാ കുടി ചേർത്ത നന്നായി ഇളക്കി മത്തങ്ങാ എല്ലാം ഉടച്ച എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് ചെറിയഉള്ളി , വറ്റൽമുളക് , ചിരകിയ തേങ്ങാ എന്നിവ ചേർത്ത നന്നായി വറുത്ത എടുക്കുക
  • ഇനി വറുത്ത തേങ്ങ മത്തങ്ങാ എരിശ്ശേരിയിൽ ചേർത്ത ഇളക്കുക
  • അടുപ്പിൽ ചെറിയ തീയിൽ വെച്ച ഒന്ന് ചൂടാക്കി എടുക്കുക
  • അങ്ങനെ നമ്മുടെ നാടൻ മത്തങ്ങാ എരിശ്ശേരി തയാർ

Leave a Reply

Your email address will not be published. Required fields are marked *