തേങ്ങ വറുത്തരച്ച ഉരുളകിഴങ്ങ് കറി

ആവശ്യമുള്ള ചേരുവകള്‍

  • ഉരുളകിഴങ്ങ് – 4 , 5
  • ചെറിയഉള്ളി – 10 , 15
  • പച്ചമുളക് – 2 , 3
  • ചിരകിയ തേങ്ങ – 1 കപ്പ്
  • എണ്ണ
  • മുളക്പൊടി – 2 tbsp
  • മല്ലിപൊടി – 2 tbsp
  • കടുക് – 1 tbsp
  • വറ്റൽമുളക് – 2
  • കറിവേപ്പില – 2 തണ്ട്
  • ജീരകം – 1 tbsp
  • കറുവപ്പട്ട – 1
  • വെള്ളം
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ഉരുളകിഴങ്ങ് തൊലി കളഞ്ഞ നന്നായി കഴുകി മുറിച്ച എടുക്കുക
  • ഒരു ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച അതിലേക്ക് ചിരകിയ തേങ്ങ ഇട്ട് വറുത്ത എടുക്കുക
  • വറുത്ത തേങ്ങയും ഗരം മസാലയും നന്നായി അരച്ച എടുക്കുക
  • ഒരു ചട്ടയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് ചെറിയഉള്ളി , വറ്റൽമുളക് , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് അരിഞ്ഞ വെച്ച ഉരുളക്കിഴങ്ങും പച്ചമുളകും , ചെറിയഉള്ളിയും ചേർത്ത ഇളക്കുക
  • ഇനി മുളക്പൊടി , മല്ലിപൊടി , വെള്ളം ചേർക്കുക
  • ഇനി അതിലേക്ക് ഉപ്പും കുടി ചേർത്ത അടച്ച വെച്ച വേവിക്കുക
  • ഉരുളകിഴങ്ങ് നന്നായി വെന്ത കഴിയുമ്പോൾ അതിലേക്ക് അരച്ച വെച്ച തേങ്ങാ കുടി ചേർത്ത ഇളക്കുക
  • ഉരുളകിഴങ്ങ് നന്നായി വെന്ത കഴിയുമ്പോൾ അതിൽ കുറച്ച ഉരുളകിഴങ്ങ് ഉടച്ച കറിയിൽ ചേർക്കുക ( കറിക്ക് കൊഴുപ്പ് കിട്ടാൻ വേണ്ടിയാണ്)
  • അങ്ങനെ നമ്മുടെ ഉരുളകിഴങ്ങ് തീയൽ തയാർ

Leave a Reply

Your email address will not be published. Required fields are marked *