ഉരുളകിഴങ്ങ് സ്റ്റൂ

ആവശ്യമുള്ള ചേരുവകൾ

  • ഉരുളകിഴങ്ങ് – 9
  • സവാള – 2
  • പച്ചമുളക് – 5
  • വെളുത്തുള്ളി – 5
  • ചെറിയഉള്ളി – 6
  • വറ്റൽമുളക് – 3
  • കറിവേപ്പില – 2 തണ്ട്
  • തേങ്ങാപാൽ – 2 കപ്പ്
  • ജീരകം – 1 tbsp
  • കറുവപ്പട്ട – 1
  • കടുക് – 1 tbsp
  • മല്ലിപൊടി – 2 1 / 2 tbsp
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ഉരുളകിഴങ്ങ് തൊലി കളഞ്ഞ നന്നായി കഴുകി മുറിച്ച എടുക്കുക
  • സവാള , പച്ചമുളക് , ചെറിയഉള്ളി , വെളുത്തുള്ളി എന്നിവ അരിഞ്ഞ വെയ്ക്കുക
  • ജീരകവും , കറുവപ്പട്ടയും അരച്ച വെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് വറ്റൽമുളകും ചെറിയഉള്ളിയും വഴറ്റുക
  • ഇനി അതിലേക്ക് പച്ചമുളക് , സവാള , വെളുത്തുള്ളി , ഉരുളകിഴങ്ങ് എന്നിവ കുടി ചേർത്ത നന്നായി വഴറ്റുക
  • തേങ്ങാപാലിന്റെ പകുതിയിൽ മല്ലിപൊടി കുടി ചേർത്ത നന്നായി ഇളക്കി ഇതിലേക്ക് ചേർത്ത വേവിക്കുക
  • ബാക്കി ഉള്ള തേങ്ങാപ്പാലിൽ ഗരം മസാലയും ചേർത്ത ഉരുളക്കിഴങ്ങിൽ ചേർത്ത ഒന്ന് തിളപ്പിച്ച
  • അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • അങ്ങനെ നമ്മുടെ ഉരുളകിഴങ്ങ് സ്റ്റൂ തയാർ

Leave a Reply

Your email address will not be published. Required fields are marked *