രുചിയൂറും നാരങ്ങ അച്ചാർ

ആവശ്യമുള്ള ചേരുവകള്‍

  • നാരങ്ങാ – 1 കിലോ
  • വെളുത്തുള്ളി – 4
  • ഇഞ്ചി – 2
  • പച്ചമുളക് – 4
  • കായം – 1 ചെറിയ കഷ്ണം
  • മുളക്പൊടി – 10 tsp
  • ഉലുവപ്പൊടി – 1 tsp
  • ജീരകപ്പൊടി – 1 tsp
  • വിനാഗിരി – 4
  • ഉപ്പ്
  • കടുക്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • നാരങ്ങാ പുഴുങ്ങി എടുത്ത് ചെറുതായി മുറിച്ച എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് കായം , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക
  • അതിലേക്ക് മുളക്പൊടി , ഉലുവപ്പൊടി , ജീരകം , മഞ്ഞൾപൊടി എന്നിവ കുടി ചേർക്കുക
  • പൊടിയുടെ പച്ചമണം മാറിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച നാരങ്ങാ കുടി ചേർത്ത നന്നായി ഇളക്കുക
  • അങ്ങനെ നമ്മുടെ നാടൻ നാരങ്ങാ അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *