ഉണക്കമീനും പച്ചമുളകും മാത്രം വെച്ച് കിടിലൻ ഒരു വിഭവം

ആവശ്യമുള്ള ചേരുവകൾ

  • ഉണക്കമീൻ ( അയല ) – 1 / 2 കിലോ
  • പച്ചമുളക് – 150 ഗ്രാം
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ഉണക്കമീൻ നന്നായി കഴുകി മുറിച്ച എടുക്കുക
  • പച്ചമുളക് അരിഞ്ഞ വെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ഉണക്കമീൻ ഇട്ട് കൊടുക്കുക
  • ഇനി അതിലേക്ക് പച്ചമുളക് കുടി ഇട്ട് നന്നായി വഴറ്റുക
  • അങ്ങനെ നമ്മുടെ ഉണക്കമീൻ തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *