ആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം

ആവശ്യമുള്ള ചേരുവകൾ

 • പച്ചരി – 2 കപ്പ്
 • ചെറിയ പഴം – 3
 • ശർക്കര – 1 കപ്പ്
 • കരീംജീരകം – 1 / 4 tsp
 • തേങ്ങാക്കൊത്ത് – 1 / 2 കപ്പ്
 • ഏലക്ക – 3 , 4
 • ഉപ്പ്
 • എണ്ണ

തയ്യാറാക്കുന്ന വിധം

 • പച്ചരി 3 , 4 മണിക്കൂർ കുതിർത്ത വെയ്ക്കുക
 • ഒരു ചട്ടിയിൽ വെള്ളം എടുത്ത് അതിലേക്ക് ശർക്കര ചീകി ഇട്ട് അത് നന്നായി അരിച്ച എടുക്കുക
 • കുതിർത്ത വെച്ച അരി ശർക്കര പാനി ഉപയോഗിച്ച അരച്ച എടുക്കുക
 • ഇനി അതിലേക്ക് പഴവും ജീരകവും ഏലക്കായും ചേർത്ത നന്നായി അരച്ച എടുക്കുക
 • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് വറുത്ത എടുക്കുക
 • ഇനി അരച്ച വെച്ച മാവിൽ വറുത്ത തേങ്ങയും കരീംജീരകം കുടി ഇട്ട് നന്നായി ഇളകി എടുക്കുക
 • ഇനി ഈ മാവ് 1 , 2 മണിക്കൂർ മാറ്റിവെയ്ക്കുക
 • ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച അതിലേക്ക് വറുക്കാൻ ആവിശ്യത്തിന് എണ്ണ ഒഴിച്ച അതിലേക്ക് മാവ് ഒഴിച്ച കൊടുക്കുക
 • അപ്പം ഒരു വശം വെന്ത കഴിയുമ്പോൾ മറ്റേ സൈഡ് മറിച്ച വേവിക്കുക
 • രണ്ട് സൈഡും നന്നായി വെന്ത കഴിയുമ്പോൾ ഓരോന്ന് കോരി എടുക്കുക
 • അങ്ങനെ നമ്മുടെ നാടൻ ഉണ്ണിയപ്പം തയാർ

Leave a Reply

Your email address will not be published. Required fields are marked *