പോർക്ക് റോസ്റ്റ്

ആവശ്യമുള്ള ചേരുവകൾ

  • പോർക്ക് – 1 കിലോ
  • സവാള – 3
  • പച്ചമുളക് – 5
  • ഇഞ്ചി – 2
  • വെളുത്തുള്ളി – 15
  • മുളക്പൊടി – 3 tsb
  • മഞ്ഞൾപൊടി – 1 tsb
  • മല്ലിപൊടി – 3 1 / 2 tsb
  • കരുമുളക്പൊടി – 2 1 / 2 tsb
  • ചെറിയഉള്ളി – 25
  • തേങ്ങാക്കൊത്ത് – 1 കപ്പ്
  • എണ്ണ
  • ഗരം മസാല – 3 tsb
  • കടുക് – 1 tsb
  • നാരങ്ങാ – 1
  • വഴന ഇല – 1
  • കറിവേപ്പില – 3 , 4 തണ്ട്
  • ഉപ്പ്
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ആദ്യം പോർക്ക് നന്നായി കഴുകി എടുക്കുക
  • അതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി , മല്ലിപൊടി , കുരുമുളക്പൊടി , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , സവാള , ഉപ്പ് എന്നിവ ചേർത്ത നന്നായി യോജിപ്പിക്കുക
  • ഇനി അതിലേക്ക് കുറച്ച വെള്ളം , കറിവേപ്പില , വഴന ഇല എന്നിവ ചേർത്ത നന്നായി ഇളക്കി അടച്ച വേവിക്കുക
  • പോർക്ക് പകുതി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് തേങ്ങാക്കൊത്ത് , ചെറിയഉള്ളി , പച്ചമുളക് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , കറിവേപ്പില , വറ്റൽമുളക് , മല്ലിപൊടി , മഞ്ഞൾപൊടി , കുരുമുളക്പൊടി , ഗരം മസാല എന്നിവ ചേർത്ത നന്നായി ഇളക്കുക
  • എല്ലാം നല്ലതുപോലെ വഴണ്ട് കഴിയുമ്പോൾ അതിലേക്ക് വേവിച്ച വെച്ച പോർക്ക് കുടി ഇട്ട് കൊടുക്കുക , ആവിശ്യത്തിന് ഉപ്പും കുടി ചേർത്ത കൊടുക്കുക
  • ഇനി അതിലേക്ക് നാരങ്ങാ നീര് കുടി ചേർത്ത ഇളക്കുക
  • അങ്ങനെ നമ്മുടെ പോർക്ക് റോസ്റ്റ് തയാർ

Leave a Reply

Your email address will not be published. Required fields are marked *