നാടൻ നാരങ്ങാ അച്ചാർ

ആവശ്യമുള്ള ചേരുവകൾ

  • നാരങ്ങാ – 10 , 12
  • കാന്താരി – 25 , 30
  • വെളുത്തുള്ളി – 7 , 8
  • ഇഞ്ചി – 1
  • കറിവേപ്പില – 2 , 3 തണ്ട്
  • മഞ്ഞൾപൊടി – 1 / 4 tsp
  • വറ്റൽമുളക് – 3 , 4
  • കായം – ചെറിയ കഷ്ണം
  • ഉലുവ പൊടി – 1 tsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം നാരങ്ങാ തൊലി ചെത്തി കളഞ്ഞ മുറിച്ച എടുക്കുക
  • കാന്താരി മുളക് കഴുകി എടുത്ത് വെയ്ക്കുക
  • മുറിച്ച വെച്ച നാരങ്ങായിൽ മഞ്ഞൾപൊടിയും ഉപ്പും ചേർത്ത നന്നായി ഇളകി എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , കാന്താരി , വറ്റൽമുളക് , കായം , കറിവേപ്പില എന്നിവ ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് നാരങ്ങയും , ഉലുവാപ്പൊടിയും ചേർത്ത ഇളക്കുക
  • അങ്ങനെ നമ്മുടെ നാടൻ നാരങ്ങാ അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *