നാടൻ ചക്ക എരിശ്ശേരി

സ്റ്റെപ് – 1

  • ആദ്യം ചക്ക തൊലി ചെത്തി കളഞ്ഞ ചെറുതായി മുറിച്ച എടുക്കുക
  • ഇനി ഒരു കലത്തിൽ അരിഞ്ഞ വെച്ച ചക്ക ഇട്ട് അതിലേക്ക് ആവിശ്യത്തിന് വെള്ളം കുടി ഒഴിച്ച അടച്ച വെച്ച വേവിക്കുക

സ്റ്റെപ് – 2

  • ചെറിയഉള്ളി – 6 , 7
  • ചിരകിയ തേങ്ങ – 1 / 2
  • പച്ചമുളക് – 3
  • ജീരകം – 1 tsp
  • മഞ്ഞൾപൊടി – 1 tsp
  • വെളുത്തുള്ളി – 5 , 6
  • കറിവേപ്പില – 2 തണ്ട്
  • ഇത് എല്ലാം കുടി നന്നായി അരച്ച എടുക്കുക

സ്റ്റെപ് – 3

  • ഇനി അതിലേക്ക് ഉപ്പും അരച്ച വെച്ച തേങ്ങ കുടി ചേർത്ത നന്നായി ഇളകി എടുക്കുക
  • സ്റ്റെപ് – 4
  • ചിരകിയ തേങ്ങ – 1 / 2
  • വറ്റൽമുളക് – 2 , 3
  • ചെറിയഉള്ളി – 4 , 5
  • കടുക് – 1 tsp
  • എണ്ണ
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • ഇനി അതിലേക്ക് വറ്റൽമുളക് , ചെറിയഉള്ളി , ചിരകിയ തേങ്ങാ എന്നിവ ചേർത്ത വഴറ്റി എടുക്കുക

സ്റ്റെപ് – 5

  • വേവിച്ച ചക്കയിലേക്ക് കടുക് തളിച്ച എടുക്കുക , ചക്ക തവി കൊണ്ട് നന്നായി ഉടച്ച എടുക്കുക
  • അങ്ങനെ നമ്മുടെ നാടൻ ചക്ക എരിശ്ശേരി തയാർ

Leave a Reply

Your email address will not be published. Required fields are marked *