നാടൻ കൈ ചമ്മതി

ആവശ്യമുള്ള ചേരുവകൾ

 • ചെറിയഉള്ളി – 1 / 2 കപ്പ്
 • വറ്റൽമുളക് – 10
 • പുളി – ചെറിയ കഷ്ണം
 • എണ്ണ
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • അടുപ്പിൽ ഇട്ട് വറ്റൽമുളക് ചുട്ട എടുക്കുക
 • വറ്റൽമുളക് കഴുകി എടുക്കുക
 • ചെറിയഉള്ളിയും , വറ്റൽമുളകും നന്നായി അരച്ച എടുക്കുക
 • ഇനി അതിലേക്ക് പുളി കുടി ചേർത്ത അരച്ച എടുക്കുക
 • അരച്ച വെച്ച മുളകിലേക്ക് എണ്ണയും ഉപ്പും ചേർത്ത നന്നായി ഇളക്കുക
 • അങ്ങനെ നമ്മുടെ നാടൻ കൈ ചമ്മതി തയാർ

Leave a Reply

Your email address will not be published. Required fields are marked *