വെജിറ്റബിൾ ബിരിയാണി

ആവശ്യമുള്ള ചേരുവകൾ

  • ബിരിയാണി അരി – 1 കിലോ
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • കശുവണ്ടി – 250 ഗ്രാം
  • ഉണക്കമുന്തിരി – 250 ഗ്രാം
  • സവാള – 2
  • പീരുംജീരകം – 1 tsp
  • ഏലക്ക – 3 , 4
  • തക്കോലം – 4 , 5
  • ജീരകം – 1 tsb
  • പച്ചമുളക് – 4 , 5
  • മുളക്പൊടി – 2 tsb
  • മല്ലിപൊടി – 1 tsb
  • തക്കാളി – 1
  • ഗരം മസാല -1 tsb
  • തൈര് – 2 tbsp
  • ഉരുളകിഴങ്ങ് – 2
  • ക്യാരറ്റ് – 2
  • ബീൻസ് – 10 , 12
  • ഗ്രീൻ പീസ് – 250 ഗ്രാം
  • കുരുമുളക്പൊടി – 1 tsb
  • നാരങ്ങാ നീര് – അര മുറി
  • നെയ്യ് – 4 , 5
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ബിരിയാണി അരി 10 , 12 മിനിറ്റ് കുതുകാൻ വെയ്ക്കുക
  • ഗ്രീൻ പീസ് 10 മിനിറ്റ് കുതുകുക
  • ഇനി ഒരു ചട്ടിയിൽ നെയ്യ് ഒഴിച്ച അതിലേക്ക് കശുവണ്ടിയും , മുന്തിരിയും ഇട്ട് വറുത്ത കോരുക
  • ഇനി അതിലേക്ക് കുറച്ച കുടി നെയ്യ് ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച സവാള ഇട്ട് വറുത്ത കോരുക
  • ഇഞ്ചി , വെളുത്തുള്ളി ചതച്ച് വെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് പീരുംജീരകം , തക്കോലം , ഏലക്ക , ജീരകം , കറുവപ്പട്ട എന്നിവ ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് സവാള , പച്ചമുളക് , ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് എന്നിവ കുടി ചേർത്ത നന്നായി വഴറ്റുക
  • ഇനി അതിലേക്ക് മുളക്പൊടി , മല്ലിപൊടി , ഗരം മസാല , തക്കാളി , തൈര് എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക
  • ഉരുളകിഴങ്ങ് , ക്യാരറ്റ് , ബീൻസ് , ഗ്രീൻ പീസ് , കശുവണ്ടി അരച്ചത് എന്നിവ കുടി ചേർത്ത 10 , 12 മിനിറ്റ് വേവിക്കുക
  • വേറെ ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച അതിലേക്ക് കറുവപ്പട്ട , ഗ്രാമ്പു , തക്കോലം , കുരുമുളക് , ഏലക്ക എന്നിവ ചേർത്ത ഇളക്കുക
  • ഇനി അതിലേക്ക് ബിരിയാണി അരി , നാരങ്ങാ നീര് , നെയ്യ് എന്നിവ ചേർത്ത വേവിക്കുക .
  • അരി വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളയുക
  • ഒരു വലിയ പാത്രത്തിൽ വേവിച്ച വെച്ച അരി , കുറച്ച നെയ്യ് എന്നിവ ചേർത്ത ഇടുക
  • അതിന്റെ മുകളിൽ ആദ്യം മാറ്റി വെച്ച കറി കുടി ചേർത്ത വെയ്ക്കുക
  • അങ്ങനെ തന്ന ബാക്കി ഉള്ളതും അതുപോലെ സെറ്റ് ചെയുക
  • ഇനി ഏറ്റവും മുകളിൽ വറുത്ത വെച്ച സവാള , കശുവണ്ടി , ഉണക്കമുന്തിരി , മല്ലിയില , പുതിന ഇല കുടി ചേർത്ത കൊടുത്ത അടച്ച വെയ്ക്കുക
  • ചെറിയ തീയിൽ ദം ഇട്ട് എടുക്കുക
  • അങ്ങനെ നമ്മുടെ വെജിറ്റബിൾ ബിരിയാണി തയാർ

Leave a Reply

Your email address will not be published. Required fields are marked *