കൈപ്പില്ലാത്ത ചുണ്ടക്ക തോരൻ

ആവശ്യമുള്ള ചേരുവകൾ

  • ചുണ്ടക്ക
  • ചെറിയഉള്ളി – 5 , 6
  • വറ്റൽമുളക് – 2 , 3
  • പച്ചമുളക് – 2 , 3
  • കറിവേപ്പില – 3 തണ്ട്
  • മഞ്ഞൾപൊടി – 1 / 2 tsb
  • ജീരകം – 1 / 2 tsb
  • വെളുത്തുള്ളി – 4 , 5
  • കടുക് – 1 / 2 tsb
  • ചിരകിയ തേങ്ങ – 1 / 4 കപ്പ്
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ചുണ്ടക്ക ചതച്ച് എടുക്കുക
  • ചുണ്ടക്ക ചതച്ചത് വെള്ളത്തിൽ ഇട്ട് നന്നായി കഴുകി എടുക്കുക
  • ചിരകിയ തേങ്ങ , പച്ചമുളക് , ജീരകം , വെളുത്തുള്ളി , മഞ്ഞൾപൊടി നന്നായി അരച്ച എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • അതിലേക്ക് ചെറിയ ഉള്ളി , വറ്റൽമുളക് , കറിവേപ്പില ഇട്ട് വഴറ്റുക
  • ഇനി അതിലേക്ക് ചുണ്ടക്ക ഇട്ട് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് ചിരകിയ തേങ്ങയും , ഉപ്പും ചേർത്ത നന്നായി ഇളക്കി അടച്ച വെച്ച വേവിക്കുക
  • അങ്ങനെ നമ്മുടെ നാടൻ ചുണ്ടക്ക തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *